Food

സ്ഥിരമായി കട്ടൻ കാപ്പിയാണോ കുടിക്കാറുള്ളത് ?

സ്ഥിരമായി കട്ടൻ കാപ്പിയാണോ കുടിക്കാറുള്ളത് ? എങ്കിൽ അറിഞ്ഞിരിക്കൂ

Image credits: Getty

കട്ടൻ കാപ്പി അമിതമായി കുടിക്കരുത്

കട്ടൻ ചായയെക്കാൾ ചിലർക്ക് ഇഷ്ടം കട്ടൻ കാപ്പിയാണ്. എന്നാൽ, കട്ടൻ കാപ്പി അമിതമായി കുടിക്കുന്നത് ചില ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് വിദ​ഗ്ധർ പറയുന്നു. 

Image credits: social media

ദഹന പ്രശ്നങ്ങൾ

കട്ടൻ കാപ്പി അമിതമായി കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുന്നതായി ന്യൂട്രിയൻ്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
 

Image credits: Getty

രക്തസമ്മർദ്ദം കൂട്ടാം

കാപ്പിയിലെ കഫീൻ ഉള്ളടക്കം രക്തസമ്മർദ്ദം താൽക്കാലികമായി വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും.

Image credits: Getty

ഉറക്കക്കുറവ് ഉണ്ടാക്കും

കട്ടൻ കാപ്പി പതിവായി കുടിക്കുന്നത് ഉറക്കക്കുറവിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty

അമിതമായി മൂത്രമൊഴിക്കുക

കാപ്പി പതിവായി കഴിക്കുന്നത് അമിതമായി മൂത്രമൊഴിക്കുന്നതിന് ഇടയാക്കും. 

Image credits: Pixabay

എല്ലുകളെ ആരോ​ഗ്യത്തെ ബാധിക്കാം

ബ്ലാക്ക് കോഫി അമിതമായി കുടിക്കുന്നത് എല്ലുകളെ ആരോ​ഗ്യത്തെ ബാധിക്കാം.

Image credits: Getty

ഉത്കണ്ഠ വർദ്ധിപ്പിക്കും

ബ്ലാക്ക് കോഫിയിലെ കഫീൻ ഉത്കണ്ഠ വർദ്ധിപ്പിക്കും.
 

Image credits: Getty

കോഫി

പ്രതിദിനം 200-400 മില്ലിഗ്രാം കഫീനാണ് ശരീരത്തിലെത്തേണ്ടത്. അമിത അളവിൽ കഫീൻ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. 
 

Image credits: Getty

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി അടങ്ങിയ പാനീയങ്ങൾ

വെറും വയറ്റില്‍ കറുവപ്പട്ട വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

പതിവായി മുരിങ്ങയില കഴിക്കൂ, അറിയാം ഗുണങ്ങള്‍

കാത്സ്യം ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍