Food
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
റെഡ് മീറ്റില്‍ പൂരിത കൊഴുപ്പ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയുടെ അമിത ഉപയോഗം കൊളസ്‌ട്രോള്‍ കൂടാന്‍ കാരണമാകും.
സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.
സംസ്കരിച്ച ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോള്‍ തോത് കൂട്ടും.
കൊഴുപ്പും സോഡിയവും ധാരാളം അടങ്ങിയ ഇവയും അമിതമായി കഴിക്കുന്നത് കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.
കേക്ക്, കുക്കീസ്, പേസ്ട്രി തുടങ്ങിയ ബേക്ക് ചെയ്ത ഭക്ഷണങ്ങളില്‍ കൊഴുപ്പും കലോറിയും കൂടുതലാണ്. അതിനാല്‍ ഇവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.
മില്‍ക്ക് ചോക്ലേറ്റും കൊളസ്ട്രോള്‍ രോഗികള്‍ അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ഈ ഭക്ഷണങ്ങള്‍ പതിവാക്കുന്നത് ക്യാൻസര്‍ സാധ്യത കൂട്ടും
ഒരു ദിവസം എത്ര മുട്ടയുടെ വെള്ള കഴിക്കാം?
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട മില്‍ക്കുകള്‍
വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കുടിക്കേണ്ട പാനീയങ്ങള്‍