Food

മുട്ട

പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ വിറ്റാമിനുകളും ധാതുക്കളും ഇവയിലുണ്ട്.

Image credits: Getty

മുട്ട കഴിച്ചാല്‍  കൊളസ്ട്രോൾ കൂടുമോ?

മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ രോഗികള്‍ അമിതമായി കഴിച്ചാല്‍ ചിലപ്പോള്‍ കൊളസ്‌ട്രോളിൻ്റെ അളവ്  ഉയർന്നേക്കാം.  
 

Image credits: Getty

കൊളസ്ട്രോള്‍

മുട്ടയുടെ മഞ്ഞയില്‍ കൊളസ്‌ട്രോൾ നിറഞ്ഞിരിക്കുന്നതിനാൽ മുട്ടയുടെ അമിത ഉപഭോഗം കൊളസ്ട്രോള്‍ രോഗികള്‍ ഒഴിവാക്കുന്നതാകും നല്ലത്. 
 

Image credits: Getty

പൂര്‍ണ്ണമായും ഒഴിവാക്കേണ്ട

മുട്ട പൂര്‍ണ്ണമായും ഒഴിവാക്കണമെന്നല്ല. കൊളസ്ട്രോള്‍ രോഗികള്‍ ഉറപ്പായും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മുട്ടയുടെ എണ്ണത്തിന്‍റെ കാര്യം തീരുമാനിക്കുക. 
 

Image credits: Getty

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ ദിവസവും കഴിക്കുന്നതിനോട് നല്ലൊരു ശതമാനം ഡോക്ടർമാരും യോജിക്കുന്നില്ല.

Image credits: Getty

മുട്ടയുടെ വെള്ള

കൊളസ്ട്രോള്‍ രോഗികള്‍ മുട്ടയുടെ മഞ്ഞയ്ക്ക് പകരം വെള്ള കഴിക്കാം. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: AP

കുടലിന്‍റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

അകാലനര തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

യൂറിക് ആസിഡ് കുറയ്ക്കാന്‍ ഡയറ്റിൽ ഉള്‍പ്പെടുത്തേണ്ട സുഗന്ധവ്യജ്ഞനങ്ങൾ

ചീത്ത കൊളസ്‌ട്രോള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍