Food
വാൾനട്ട് കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം
സ്ഥിരമായി വാൾനട്ട് കുതിര്‍ത്ത് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു.
ദിവസവും വാൾനട്ട് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.
കുതിർത്ത വാൽനട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കും.
വാൾനട്ടിൽ ധാരാളം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും ഗുണം ചെയ്യും.
വാൾനട്ടിൽ വിറ്റാമിൻ ഇ, വിറ്റാമിൻ ബി 5 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ നിറവും തിളക്കവും മെച്ചപ്പെടുത്തുന്നു.
വാള്‍നട്ട് വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിങ്ങളുടെ മാനസികാരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷണങ്ങൾ
വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ടത്
ചിയ സീഡും വെള്ളരിക്കയും വെള്ളത്തിൽ കുതിർത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍