Food

രാവിലെ വെറുംവയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

ഇഞ്ചി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

ദഹനം

ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനക്കേട്, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക, അസിഡിറ്റി തുടങ്ങിയവയെ തടയാന്‍ സഹായിക്കും. 

Image credits: Getty

പ്രതിരോധശേഷി

ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. അതിനാല്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: Getty

പ്രമേഹം

ഇഞ്ചിയിലെ ജിഞ്ചറോൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

കൊളസ്ട്രോള്‍

രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

ശരീരഭാരം കുറയ്ക്കാന്‍

ഇഞ്ചി വെള്ളം കുടിക്കുന്നത് കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും. 

Image credits: Getty

സന്ധികളുടെ ആരോഗ്യം

ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി വെള്ളം കുടിക്കുന്നത് ആര്‍ത്രൈറ്റിസ് സാധ്യത കുറയ്ക്കാനും സന്ധികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

കുങ്കുമപ്പൂ വെള്ളത്തിൽ ചിയ വിത്തുകൾ കുതിർത്ത് കുടിക്കൂ; അറിയാം ഗുണങ്ങൾ

നട്സ് കുതിർത്ത് കഴിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കൂ

വെജിറ്റേറിയനാണോ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

പതിവായി ഉച്ചയ്ക്ക് ചോറിനൊപ്പം വെണ്ടയ്ക്ക കഴിക്കൂ, അറിയാം ഗുണങ്ങള്‍