Food
കരിക്കിന്‍ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കരിക്കിന്‍ വെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും.
വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കരിക്കിന്‍ വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കരിക്കിന്‍ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
പൊട്ടാസ്യം ധാരാളം അടങ്ങിയ കരിക്കിന്‍ വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയായ കരിക്കിന്‍ വെള്ളം കുടിക്കുന്നത് എനര്‍ജി ലഭിക്കാനും സഹായിക്കും.
രാവിലെ ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
കരിക്കിന്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചായകള്‍
ക്യാരറ്റ് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
ക്യാബേജിലും കോളിഫ്ലവറിലുമുള്ള പുഴുക്കളെ കളയാനുള്ള ചില എളുപ്പവഴികൾ
ഹെൽത്തി കുക്കുമ്പർ സാൻഡ്‌വിച്ച് ഈസി റെസിപ്പി