Food

പതിവായി എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

പതിവായി എള്ള് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 

Image credits: Getty

ഹൃദയാരോഗ്യം

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ എള്ള് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
 

Image credits: Getty

എല്ലുകളുടെ ആരോഗ്യം

കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ എള്ള്  'ഓസ്റ്റിയോപൊറോസിസ്' സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ എള്ള് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

Image credits: Getty

ബ്ലഡ് ഷുഗര്‍

ഫൈബര്‍ ധാരാളം അടങ്ങിയ എള്ള് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.
 

Image credits: Getty

പ്രതിരോധശേഷി

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ എള്ള് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

Image credits: Getty

ശരീരഭാരം കുറയ്ക്കാന്‍

പ്രോട്ടീനും ഫൈബറും അടങ്ങിയ എള്ള് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

Image credits: Getty

ചര്‍മ്മം

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും എള്ള് കഴിക്കുന്നത് നല്ലതാണ്. 
 

Image credits: Getty

പതിവായി മഖാന കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

ദിവസവും ഒരു ​ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍

പഴം പൊരിയിൽ ഈ ചേരുവകൾ കൂടി ചേർത്താൽ രുചി കൂടും

രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത ഉലുവ കഴിക്കൂ; അറിയാം ഗുണങ്ങള്‍