Food
ദിവസവും ഒരു ബൗൾ മാതളനാരങ്ങ കഴിച്ചോളൂ, കാരണം
ദിവസവും ഒരു ബൗൾ മാതളനാരങ്ങ കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളനാരങ്ങ പതിവായി കഴിക്കുന്നത് ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു
മാതള നാരങ്ങ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ദിവസവും മാതളം കഴിക്കുന്നത് വിളര്‍ച്ച തടയാന്‍ സഹായിക്കും.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മാതളം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളനാരങ്ങ കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കും.
100 ഗ്രാം മാതളനാരങ്ങയിൽ 83 കലോറിയാണുള്ളത്. വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും മാതളത്തിന്‍റെ ജ്യൂസ് കുടിക്കാം.
ദിവസവും ഒരു കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് പതിവാക്കൂ, കാരണം
ദിവസവും ഒന്നിൽ കൂടുതൽ നേരം ചോറ് കഴിക്കുന്നത് നല്ലതാണോ?
മലബന്ധം തടയാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങള്‍
പ്രായം കൂടുന്തോറും ചെറുപ്പം; ദീപികയുടെയും നിതയുടെയും സ്കിൻ സീക്രട്ട്