Food

പനീർ

പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. എല്ലിന്‍റെയും പല്ലിന്‍റെയും വളർച്ചയ്ക്ക് പനീറിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. വണ്ണം കുറയ്ക്കാനും ഇവ സഹായകമാണ്.
 

Image credits: Getty

ചെറുപയർ

100 ഗ്രാം വേവിച്ച ചെറുപയറില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഉച്ചയ്ക്ക് കഴിക്കുന്നത് വയര്‍ നിറയാനും ഭാരം കുറയ്ക്കാനും സഹായിക്കും. 
 

Image credits: others

മുട്ട

മുട്ടയിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മാത്രമല്ല അവശ്യ അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കത്തുന്ന സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു. 

Image credits: Getty

മാംസം

പ്രോട്ടിനുകളാൽ സമ്പന്നമാണ് മാംസം. ഇവ ഉച്ചയ്ക്ക് കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ്.

Image credits: Getty

പച്ചക്കറികള്‍

പ്രോട്ടിനുകളാൽ സമ്പന്നമായ പച്ചക്കറികള്‍ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും ഊര്‍ജം ലഭിക്കാനും സഹായിക്കും. 

Image credits: Getty

തൈര്

പ്രോബയോട്ടിക് ഭക്ഷണമായ തൈര് കഴിക്കുന്നത് വയറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  

Image credits: Getty

വര്‍ക്കൗട്ടിന് ശേഷം കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതെല്ലാം ആണെന്നറിയാമോ?

പതിവായി കുടിക്കാം ജീരക വെള്ളം; അറിയാം ഗുണങ്ങള്‍...

വൃക്കകളെ കാക്കാന്‍ സഹായിക്കും പതിവായി കഴിക്കുന്ന ഈ ഭക്ഷണങ്ങള്‍...

തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍...