Food

മുട്ട

വര്‍ക്കൗട്ടിന് ശേഷം കഴിക്കാവുന്ന ഏറ്റവും ലളിതമായ ഭക്ഷണമാണ് പുഴുങ്ങിയ മുട്ട. എണ്ണമയമില്ല, പ്രോട്ടീനും കിട്ടും എന്നതാണ് ഇതിന്‍റെ ഗുണം

Image credits: Getty

പനീര്‍

പനീര്‍ പാകം ചെയ്ത് പല രീതിയിലും നാം കഴിക്കാറുണ്ട്. എന്നാല്‍ വര്‍ക്കൗട്ടിന് ശേഷം പനീര്‍ പാകം ചെയ്യാതെ കഴിക്കുന്നത് നല്ലതാണ്

Image credits: Getty

നുറുക്ക് ഗോതമ്പ്

Image credits: Getty

ഗ്രില്‍ഡ് ചിക്കൻ

വര്‍ക്കൗട്ടിന് ശേഷം ചിക്കൻ കഴിക്കണമെന്നുള്ളവര്‍ക്ക് ഗ്രില്‍ഡ് ചിക്കൻ കഴിക്കാവുന്നതാണ്. ഇത് മിതമായ അളവിലേ കഴിക്കാവൂ

Image credits: Getty

സോയ

പ്രോട്ടീൻ സമ്പന്നമായ സോയ കൊണ്ട് ബുര്‍ജി തയ്യാറാക്കി കഴിക്കുന്നതും വര്‍ക്കൗട്ടിന് ശേഷം നല്ലതാണ്

Image credits: Getty

പീനട്ട് ബട്ടര്‍ ടോസ്റ്റ്

ബ്രഡും പീനട്ട് ബട്ടറും ചേര്‍ത്ത് പീനട്ട് ബട്ടര്‍ ടോസ്റ്റ് തയ്യാറാക്കിയും വര്‍ക്കൗട്ടിന് ശേഷം കഴിക്കാം

Image credits: Getty

പതിവായി കുടിക്കാം ജീരക വെള്ളം; അറിയാം ഗുണങ്ങള്‍...

വൃക്കകളെ കാക്കാന്‍ സഹായിക്കും പതിവായി കഴിക്കുന്ന ഈ ഭക്ഷണങ്ങള്‍...

തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍...

വയറിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...