തലമുടി വളരാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍
തലമുടി വളരാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
Image credits: Getty
മുട്ട
പ്രോട്ടീനിന്‍റെ കലവറയാണ് മുട്ട. കൂടാതെ തലമുടിയുടെ ആരോഗ്യത്തിന് വേണ്ട ബയോട്ടിനും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
Image credits: Getty
ചിക്കന്‍
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ചിക്കന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
ഗ്രീക്ക് യോഗര്‍ട്ട്
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ടും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
നട്സും സീഡും
ബദാം, നിലക്കടല, ചിയാ സീഡ് തുടങ്ങിയവയിലൊക്കെ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
Image credits: Getty
പയറുവര്‍ഗങ്ങള്‍
പ്രോട്ടീനിന്‍റെ മികച്ച ഉറവിടമായ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
ചീര
പ്രോട്ടീന്‍, അയേണ്‍, വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
Image credits: Getty
ചീസ്
പ്രോട്ടീന്‍, കാത്സ്യം തുടങ്ങിയവ അടങ്ങിയ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിക്ക് നല്ലതാണ്.