Food
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില നട്സുകളെ പരിചയപ്പെടാം.
വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി ചര്‍മ്മത്തിലെ ചുളിവ് കുറയ്ക്കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ബദാമില്‍ അടങ്ങിയ വിറ്റാമിന്‍ ഇ ആരോഗ്യമുള്ള ചര്‍മ്മം നല്‍കും.
കശുവണ്ടിയിലെ വിറ്റാമിന്‍ ഇ, സെലീനിയം, സിങ്ക് എന്നിവ ആരോഗ്യമുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ പിസ്തയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഉണക്കമുന്തിരിയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
രാത്രി നല്ല ഉറക്കം കിട്ടാൻ സഹായിക്കും ഈ പാനീയങ്ങള്‍
ശ്രദ്ധിക്കൂ, തേൻ ഈ ഭക്ഷണങ്ങളോടൊപ്പം ചേർത്ത് കഴിക്കരുത്, കാരണം
കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ, വണ്ണം എളുപ്പം കുറയ്ക്കും
യൂറിക് ആസിഡ് തോത് കൂട്ടുന്ന ഭക്ഷണങ്ങൾ