Food

കാത്സ്യക്കുറവുണ്ടോ? പാൽ മാത്രമല്ല, ഈ 9 ഭക്ഷണങ്ങളും കഴിക്കൂ...

പാല്‍ അല്ലാതെ കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ അറിയാം. 

Image credits: Getty

ബദാം

കാത്സ്യം ധാരാളമായി അടങ്ങിയിട്ടുള്ള ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും മഗ്നീഷ്യവും ഉണ്ട്. 

Image credits: Getty

ചിയ സീഡ്

കാത്സ്യം, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍ എന്നിവയടങ്ങിയിട്ടുണ്ട്. 

Image credits: Getty

ടോഫു

സോയ പാൽ കട്ടപിടിക്കുകയും അതില്‍ നിന്നുള്ള തൈര് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണമാണ് ടോഫു. ഇതില്‍ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. 

Image credits: Getty

എള്ള്

കാത്സ്യവും മിനറലുകളും അടങ്ങിയിട്ടുണ്ട്.

Image credits: Getty

പാലക്ക് (സ്പിനാച്ച്)

കാത്സ്യം, വൈറ്റമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

കാലെ (ഇല കാബേജ്)

ഇല കാബേജ് എന്ന് വിളിക്കുന്ന കാലെയില്‍ കാത്സ്യം ഉയര്‍ന്ന അളവിലുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍, വൈറ്റമിന്‍സ് എന്നിവയും അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ബ്രോക്കൊളി

ഉയര്‍ന്ന അളവില്‍ കാത്സ്യവും പോഷകങ്ങളും വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

Image credits: Getty

ഫിഗ് (അത്തിപ്പഴം)

കാത്സ്യവും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്.
 

Image credits: Getty

വെള്ളക്കടല

കാത്സ്യം, പ്രോട്ടീന്‍ എന്നിവയടങ്ങിയിട്ടുണ്ട്.

Image credits: Getty

ശ്രദ്ധിക്കൂ...

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന വർക്കൗട്ടുകള്‍

എല്ലുകളുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

അറുപതിലും യുവത്വം; നിത അംബാനിയുടെ ഡയറ്റിലെ 'സീക്രട്ട്' ഇതാണ്...

കിഡ്നി സ്റ്റോൺ സാധ്യത തടയാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ