ചര്‍മ്മം ചെറുപ്പമായിരിക്കാൻ ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ

Food

ചര്‍മ്മം ചെറുപ്പമായിരിക്കാൻ ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.

Image credits: Getty
<p>ബോൺ ബ്രൂത്ത് അഥവാ ബോണ്‍ സൂപ്പില്‍ ഹൈലൂറോണിക് ആസിഡും കൊളാജിനും അടങ്ങിയിട്ടുണ്ട്. </p>

ബോൺ ബ്രൂത്ത്

ബോൺ ബ്രൂത്ത് അഥവാ ബോണ്‍ സൂപ്പില്‍ ഹൈലൂറോണിക് ആസിഡും കൊളാജിനും അടങ്ങിയിട്ടുണ്ട്. 

Image credits: social media
<p>സോയാ മില്‍ക്ക്, സോയാ ബീന്‍സ് തുടങ്ങിയ സോയ ഉല്‍പ്പന്നങ്ങള്‍ ഹൈലൂറോണിക് ആസിഡിന്‍റെ ഉല്‍പാദനത്തെ സഹായിക്കുന്നു. </p>

സോയ ഉല്‍പ്പന്നങ്ങള്‍

സോയാ മില്‍ക്ക്, സോയാ ബീന്‍സ് തുടങ്ങിയ സോയ ഉല്‍പ്പന്നങ്ങള്‍ ഹൈലൂറോണിക് ആസിഡിന്‍റെ ഉല്‍പാദനത്തെ സഹായിക്കുന്നു. 

Image credits: Getty
<p>മഗ്നീഷ്യവും മറ്റ് ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ചീരയും ഹൈലൂറോണിക് ആസിഡിന്‍റെ ഉല്‍പാദനത്തെ സഹായിക്കുന്നു. </p>

ചീര

മഗ്നീഷ്യവും മറ്റ് ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ചീരയും ഹൈലൂറോണിക് ആസിഡിന്‍റെ ഉല്‍പാദനത്തെ സഹായിക്കുന്നു. 

Image credits: Getty

ഓറഞ്ച്

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങളും ഹൈലൂറോണിക് ആസിഡ് ഉല്‍പാദിപ്പിക്കാനും കൊളാജന്‍ ഉല്‍പാദിപ്പിക്കാനും സഹായിക്കുന്നു. 
 

Image credits: Getty

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതും ഹൈലൂറോണിക് ആസിഡിനെ സംരക്ഷിക്കുന്ന ശക്തമായ ആന്‍റി ഓക്സിഡന്‍റാണ്. 

Image credits: Getty

ക്യാരറ്റ്, ബീറ്റ്റൂട്ട്

ക്യാരറ്റ്, ബീറ്റ്റൂട്ട് പോലെയുള്ള റൂട്ട് വെജ് കഴിക്കുന്നതും ഹൈലൂറോണിക് ആസിഡ് ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. 

Image credits: Getty

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ അവക്കാഡോയും ഹൈലൂറോണിക് ആസിഡ് ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. 
 

Image credits: Getty

നട്സും സീഡുകളും

ബദാം, വാള്‍നട്സ്, ഫ്ലക്സ് സീഡ്, ചിയാ സീഡ് തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഇയും അടങ്ങിയ നട്സും സീഡുകളും ഹൈലൂറോണിക് ആസിഡിനെ സംരക്ഷിക്കും. 

Image credits: Getty

ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

തലമുടി വളരാന്‍ സഹായിക്കുന്ന ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ

എന്ത് കൊണ്ടാണ് ബദാം കുതിർത്ത് കഴിക്കണമെന്ന് പറയുന്നത് ?

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഡ്രൈ ഫ്രൂട്ട്സുകള്‍