Food

മത്തി ഫ്രെെ

മത്തി ഇങ്ങനെ വറുത്തെടുത്താൽ വേറെ ലെവൽ ടേസ്റ്റ്. 

Image credits: google

മത്തി

പലരുടെയും ഇഷ്ടപ്പെട്ട മീനാണ് മത്തി. വിറ്റാമിൻ എ, ബി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. 

Image credits: google

ഒമേഗ 3 ഫാറ്റി ആസിഡ്

മത്തിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്തസമ്മർദം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

Image credits: google

മത്തി ഫ്രെെ

മത്തി ഫ്രെെ നമ്മൾ എല്ലാവരും കഴിക്കാറുണ്ട്. ഇനി മുതൽ മത്തി ഫ്രെെ വ്യത്യസ്ത രുചിയിൽ തയ്യാറാക്കിയാലോ?.

Image credits: Getty

മത്തി

മത്തി   5 എണ്ണം

Image credits: google

മുളക് പൊടി


മുളകുപൊടി  1 ടീസ്പൂൺ

Image credits: google

മഞ്ഞൾ

മഞ്ഞൾപ്പൊടി  1/2  ടീസ്പൂൺ

Image credits: Getty

കുരുമുളക്

കുരുമുളക് പൊടി  - 1 ടീസ്പൂൺ

Image credits: Getty

ഇഞ്ചി, വെളുത്തുള്ളി


ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്  1/2 ടീസ്പൂൺ

Image credits: Getty

നാരങ്ങാ നീര്

നാരങ്ങാ നീര്  1 ടീസ്പൂൺ

Image credits: Getty

കറിവേപ്പില

കറിവേപ്പില   ആവശ്യത്തിന്
 

Image credits: Getty

ഉപ്പ്

ഉപ്പ്    ആവശ്യത്തിന്

Image credits: Getty

വെളിച്ചെണ്ണ

വെളിച്ചെണ്ണ ആവശ്യത്തിന്

Image credits: adobe stock

തയ്യാറാക്കുന്ന വിധം

ഈ പറഞ്ഞ എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് കഴുകി വൃത്തിയാക്കിയ മത്തിയിലേക്ക് പുരട്ടി കുറച്ച് നേരം സെറ്റാകാൻ‌ ഫ്രിഡ്ജിൽ വയ്ക്കുക.  

Image credits: google

വെളിച്ചെണ്ണ ഒഴിച്ച് വറുത്തെടുക്കുക

ശേഷം ഒരു ഫ്രൈയിം​ഗ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് വറുത്തെടുക്കുക.

Image credits: Getty

മുരിങ്ങയില നിസാരക്കാരനല്ല, അതിശയിപ്പിക്കുന്ന ​ഗുണങ്ങളിതാ..

മഞ്ഞുകാലത്ത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

രാവിലെ വെറുംവയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

കുങ്കുമപ്പൂ വെള്ളത്തിൽ ചിയ വിത്തുകൾ കുതിർത്ത് കുടിക്കൂ; അറിയാം ഗുണങ്ങൾ