Food

മലബന്ധം തടയാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങള്‍

മലബന്ധം തടയാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.
 

Image credits: Getty

നാരങ്ങാ വെള്ളം

ഫൈബറും വിറ്റാമിന്‍ സിയും അടങ്ങിയ നാരങ്ങാ വെള്ളം രാവിലെ കുടിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
 

Image credits: Getty

ഇഞ്ചി ചായ

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നതും മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

Image credits: Getty

പ്രൂണ്‍ ജ്യൂസ്

പ്രൂൺസില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രൂണ്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും. 

Image credits: Getty

വെള്ളരിക്കാ- പുതിനയില ജ്യൂസ്

വെള്ളരിക്കാ- പുതിനയില ജ്യൂസ് കുടിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.  

Image credits: Getty

ആപ്പിള്‍-പിയര്‍ ജ്യൂസ്

ആപ്പിള്‍-പിയര്‍ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ മലബന്ധത്തെ തടയാന്‍ ഗുണം ചെയ്യും. 

Image credits: Getty

ഓറഞ്ച് ജ്യൂസ്

ഓറഞ്ചിലെ വിറ്റാമിന്‍-സിയും ഫൈബറുകളും മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കും. 
 

Image credits: Getty

പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ് രാവിലെ കുടിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ ഗുണം ചെയ്യും.

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty
Find Next One