Food
വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ നാരങ്ങാ വെള്ളം കുടിക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും.
ഫൈബറും വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസും ബിപി കുറയ്ക്കാന്‍ സഹായിക്കും.
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസും ബിപി കുറയ്ക്കും.
പൊട്ടാസ്യം, വിറ്റാമിന്‍ ഇ, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ തക്കാളി ജ്യൂസും ബിപി കുറയ്ക്കും.
ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ ഇഞ്ചി ചായയും രാവിലെ കുടിക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
രഹസ്യമായി പ്ലാസ്റ്റിക് അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
അമിതമായി പാല്‍ ചായ കുടിക്കുന്നതിൻ്റെ പാർശ്വഫലങ്ങൾ
ആർത്രൈറ്റിസ് അഥവാ സന്ധിവാതമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കാം ഈ ഭക്ഷണങ്ങള്‍