പെെനാപ്പിൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികം പേരും. അറിയാം പെെനാപ്പിൾ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച്...
Image credits: Getty
പെെനാപ്പിൾ
പെെനാപ്പിൾ കഴിക്കുന്നത് ശരീരത്തിലെ ഓക്സിഡേഷൻ തടയുകയും മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
Image credits: Getty
പെെനാപ്പിൾ
കോപ്പർ, തയാമിൻ, വൈറ്റമിൻ ബി6 എന്നിവ പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന മറ്റ് മൈക്രോ ന്യൂട്രിയന്റുകളാണ്.
Image credits: Getty
പെെനാപ്പിൾ
നാരുകളാൽ സമ്പന്നമായ പെെനാപ്പിൾ ആരോഗ്യകരമായ ദഹനവ്യവസ്ഥയെ സഹായിക്കുന്നു.
Image credits: Getty
പെെനാപ്പിൾ
മുറിവ് അല്ലെങ്കിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വീക്കം, ചതവ് എന്നിവ കുറയ്ക്കാൻ പെെനാപ്പിളിൽ അടങ്ങിയിട്ടുള്ള ബ്രോമെലൈൻ എന്ന സംയുക്തം സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.
Image credits: Getty
പെെനാപ്പിൾ
കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കുന്ന ബ്രോമെലൈൻ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിച്ചേക്കുന്നു.
Image credits: Getty
പൈനാപ്പിൾ
ബ്രോമെലൈനിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സന്ധി വേദനയ്ക്ക് ആശ്വാസം നൽകും.