Food

ജലാംശം

ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്താൻ ലെറ്റൂസ് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് അടക്കം ആകെ ആരോഗ്യത്തിന് ഏറെ നല്ലതാണ്

Image credits: Getty

ഉറക്കം

സുഖകരമായ ഉറക്കം ഉറപ്പിക്കുന്നതിനും ലെറ്റൂസ് സഹായകമാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്

Image credits: Getty

എല്ലുകളുടെ ആരോഗ്യം

ലെറ്റൂസിലുള്ള വൈറ്റമിൻ-കെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു

Image credits: Getty

പ്രമേഹത്തിന്

പ്രമേഹരോഗികളെ സംബന്ധിച്ച് ഷുഗര്‍നില നിയന്ത്രിക്കാൻ സഹായിക്കുന്നൊരു ഭക്ഷണമാണ് ലെറ്റൂസ്

Image credits: Getty

കരള്‍ രോഗങ്ങള്‍ക്ക്

കരളിന്‍റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നത് വഴി കരള്‍ രോഗങ്ങളെ ചെറുക്കാനും ലെറ്റൂസിനാകും

Image credits: Getty

തലച്ചോറിന്‍റെ ആരോഗ്യത്തിന്

തലച്ചോറിന്‍റെ ആരോഗ്യത്തിന്- പ്രത്യേകിച്ച് ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനും ലെറ്റൂസ് സഹായകമാണ്

Image credits: Getty

ഉത്കണ്ഠയകറ്റാൻ

ഇന്ന് മിക്കവരും നേരിടുന്ന മാനസികാരോഗ്യപ്രശ്നമായ ആംഗ്സൈറ്റി അഥവാ ഉത്കണ്ഠയകറ്റുന്നതിനും ലെറ്റൂസ് സഹായിക്കുന്നു

Image credits: Getty

അണുബാധകളൊഴിയാൻ

പല രോഗാണുക്കള്‍ക്കെതിരെയും പോരാടാൻ കഴിവുള്ളതിനാല്‍ തന്നെ പല അണുബാധകളെയും ലെറ്റൂസ് ചെറുക്കുന്നു

Image credits: Getty

മഗ്നീഷ്യത്തിന്‍റെ കുറവ് പരിഹരിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട ഏഴ് ഭക്ഷണങ്ങള്‍...

ദിവസവും ക്യാരറ്റ് കഴിച്ചാലുള്ള ഗുണങ്ങള്‍...

ദിവസവും രാവിലെ ഓട്സ് കഴിച്ചാലുള്ള ആരോ​ഗ്യ​ ഗുണങ്ങൾ...