Food

തെെര്

ദിവസവും ഒരു നേരം തെെര് കഴിക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. തൈരിൽ വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 12, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

തെെര്

ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് തെെരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മനസിനും ശരീരത്തിനും കൂടുതൽ ഉന്മേഷം നൽകുന്നു. 

Image credits: google

തെെര്

തെെരിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എല്ലിനും പല്ലിനും വളരെ നല്ലതാണ്. തെെര് ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു. 

Image credits: google

തെെര്

തെെര് പതിവായി കഴിക്കുന്നത് അൾസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. 
 

Image credits: google

പ്രതിരോധശേഷി

പ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദ്രോ​ഗങ്ങൾ അകറ്റാനും തെെര് കഴിക്കുന്നത് ​ഗുണം ചെയ്യും. 

Image credits: google

രക്തസമ്മർദ്ദം

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കാനും തെെര് സഹായിക്കുന്നു.

Image credits: Getty

തൈര്

തൈര് പതിവായി കഴിക്കുന്നത് ശരീരത്തിന് ഗണ്യമായ അളവിൽ കാൽസ്യം നൽകുന്നു. ഇത് എല്ലുകളും പല്ലുകളും ശക്തമാക്കുന്നു. 

Image credits: Getty

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ രാവിലെ കുടിക്കാം ഈ പാനീയങ്ങള്‍...

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍..

പെെനാപ്പിൾ പ്രിയരാണോ? എങ്കിൽ ഇതറിഞ്ഞോളൂ

കോളിഫ്ലവർ കഴിക്കാന്‍ ഇഷ്ടമാണോ? നിങ്ങള്‍ അറിയേണ്ടത്...