Food
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പാനീയങ്ങളെ പരിചയപ്പെടാം.
ആന്‍റി ഓക്സിഡന്‍റുകള്‍, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ചീര ജ്യൂസ് കുടിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
കലോറിയും ഗ്ലൈസമിക് സൂചികയും കുറഞ്ഞ തക്കാളി ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ എ, സി, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
കലോറി കുറവായതു കൊണ്ടും നാരുകള്‍ ഉള്ളതുകൊണ്ടും ഇവ പ്രമേഹരോഗികള്‍ക്ക് കുടിക്കാം.
ഫൈബറും വെള്ളവും അടങ്ങിയതും കലോറി കുറഞ്ഞതുമായ വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഫാറ്റും കാര്‍ബോഹൈട്രേറ്റും കലോറിയും കുറഞ്ഞ, ഫൈബര്‍ അടങ്ങിയതുമായ പാവയ്ക്കാ ജ്യൂസ് കുടിക്കുന്നതും ഏറെ നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
Diwali 2024 : ദീപാവലി കൂടുതൽ സ്വീറ്റാക്കാൻ ഈ പലഹാരങ്ങൾ തയ്യാറാക്കാം
Diwali 2024 : ദീപാവലി സ്പെഷ്യൽ കാജു ബര്‍ഫി വീട്ടിൽ തന്നെ തയ്യാറാക്കാം
പാൽ കുടിച്ചാൽ ശരീരഭാരം കൂടുമോ?
യൂറിക് ആസിഡ് കൂടുതലാണോ? എങ്കില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ