Food
കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ചോറ്.
ചോറിന്‍റെ ഗ്ലൈസെമിക് സൂചിക കൂടുതലാണ്.
അതിനാല്‍ ചോറ് അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാന്‍ കാരണമാകാം.
കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാനും കാരണമാകും.
അമിതമായി ചോറ് കഴിക്കുന്നത് ശരീരഭാരം കൂടാനും കാരണമാകും.
പ്രമേഹം, അമിത വണ്ണം തുടങ്ങിയവ ഉള്ളവര്‍ ഒരു ദിവസം ഒന്നിൽ കൂടുതൽ നേരം ചോറ് കഴിക്കുന്നത് ആരോഗ്യകരമല്ല.
ഇക്കൂട്ടര്‍ ചോറ് പൂര്‍ണ്ണമായും ഒഴിവാക്കേണ്ട. പകരം ഒരു നേരം മിതമായ അളവില്‍ മാത്രം ചോറ് കഴിക്കുക.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
മലബന്ധം തടയാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങള്‍
പ്രായം കൂടുന്തോറും ചെറുപ്പം; ദീപികയുടെയും നിതയുടെയും സ്കിൻ സീക്രട്ട്
ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍
വെജിറ്റേറിയനാണോ? എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍