Food

ബ്ലാക്ക് കോഫി

ദിവസവും ഒരു കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് പതിവാക്കൂ, കാരണം  ​

Image credits: Getty

അന്താരാഷ്ട്ര കാപ്പി ദിനം

ഇന്ന് അന്താരാഷ്ട്ര കാപ്പി ദിനം. എല്ലാവർഷവും ഒക്ടോബര്‍ ഒന്ന് അന്താരാഷ്ട്ര കാപ്പി ദിനം ആചരിക്കുന്നു. 

Image credits: pexels

വിശപ്പ് കുറയ്ക്കും

കാപ്പിയിൽ ധാരാളം കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസത്തെ വേഗത്തിലാക്കുകയും ഊർജ്ജം വർദ്ധിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും.

Image credits: Freepik

അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കും

കട്ടൻ കാപ്പി കുടിക്കുന്നത് അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കുന്നതായി അൽഷിമേഴ്‌സ് ഡിസീസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Image credits: Freepik

ഹാപ്പി ഹോർമോണുകൾ കൂട്ടും

ബ്ലാക്ക് കോഫി ഹാപ്പി ഹോർമോണുകൾ കൂട്ടുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു

Image credits: Freepik

ശരീരഭാരം കുറയ്ക്കും

കട്ടൻ കാപ്പി പതിവായി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് ഹാർവാർഡ് ടിഎച്ച് നടത്തിയ ഒരു പഠനത്തിൽ പറയുന്നു. 
 

Image credits: Getty

പ്രമേഹ സാധ്യത കുറയ്ക്കും

ബ്ലാക്ക് കോഫി കുടിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. 

Image credits: Getty

കരൾ രോ​ഗങ്ങൾ തടയും

ബ്ലാക്ക് കോഫി കുടിക്കുന്നത്  ഹെപ്പറ്റൈറ്റിസ്, ലിവർ സിറോസിസ്, ഫാറ്റി ലിവർ ഡിസീസ്, ലിവർ ക്യാൻസർ എന്നിവ കുറയ്ക്കാൻ സഹായിക്കും.
 

Image credits: Getty
Find Next One