Food
ഉച്ചയ്ക്ക് ചോറിനൊപ്പം വെണ്ടയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം.
ഫൈബര്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ വെണ്ടയ്ക്ക പതിവാക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
നാരുകളാല്‍ സമ്പന്നമായ വെണ്ടയ്ക്ക കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഫൈബറും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
വിറ്റാമിൻ എ അടങ്ങിയ വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.
വിറ്റാമിന്‍ സി അടങ്ങിയ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ഡയറ്റില്‍ വിത്തുകള്‍ ഉള്‍പ്പെടുത്തൂ, ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാം
എപ്പോഴും ക്ഷീണമാണോ? ഊർജ്ജം ലഭിക്കാനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന അടുക്കളയിലുള്ള ചേരുവകള്‍
യൂറിക് ആസിഡിന്‍റെ അളവ് കൂട്ടുന്ന ഭക്ഷണങ്ങൾ