Food
മുട്ടയോടൊപ്പം ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
തേനിന് അമിത മധുരമുള്ളതിനാല്‍ ഇവ മുട്ടയോടൊപ്പം ചേര്‍ത്ത് കഴിക്കരുത്.
മുട്ടയും പാലും പ്രോട്ടീനിന്‍റെ മികച്ച ഉറവിടങ്ങളാണ്. അതിനാല്‍ ഇവ ഒരുമിച്ചു കഴിക്കുന്നത് ശരീരത്തില്‍ പ്രോട്ടീന്‍ അമിതമാകാന്‍ കാരണമാകും.
ഓറഞ്ച്, ചെറുനാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങള്‍ മുട്ടയ്ക്കൊപ്പം കഴിക്കുന്നത് ദഹനത്തെ ബാധിക്കാം.
മുട്ടയോടൊപ്പം പഞ്ചസാര കഴിക്കുമ്പോള്‍, അവയിൽ നിന്ന് പുറത്തുവരുന്ന അമിനോ ആസിഡുകൾ ശരീരത്തിന് നല്ലതല്ല. അതിനാല്‍ ഇവയും ഒരുമിച്ച് കഴിക്കേണ്ട.
തൈരും മുട്ടയും ഒരുമിച്ചു കഴിക്കുന്നതും ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം.
നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
പ്രമേഹ രോഗികള്‍ക്ക് ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍
സിങ്കിന്‍റെ കുറവുണ്ടോ? എങ്കില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
യൂറിക് ആസിഡ് കൂടുതലാണോ? കഴിക്കാം ഈ നട്സും ഡ്രൈ ഫ്രൂട്ട്സും
തൈറോയ്ഡ് രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍