Food

സ്ട്രോബെറി

സ്മൂത്തിയായി മാത്രമല്ല സ്ട്രോബെറി ഇങ്ങനെയും കഴിക്കാം. 

Image credits: Getty

സ്ട്രോബെറി

സ്ട്രോബെറി പ്രിയരാണോ നിങ്ങൾ? സ്ട്രോബെറി ഏതെല്ലാം രീതിയിൽ കഴിക്കാമെന്നതിനെ കുറിച്ചാണ് ഇനി പറയുന്നത്.

Image credits: Getty

സ്ട്രോബെറി

സാലഡുകളിൽ ചേർത്ത് കഴിക്കാവുന്നതാണ്. വിവിധ പച്ചക്കറികൾ ചേർത്തുള്ള സാലഡുകളിലോ പഴങ്ങൾ ചേർത്തുള്ള സാലഡുകളിലെല്ലാം സ്ട്രോബെറി ചേർത്ത് കഴിക്കാവുന്നതാണ്.  

Image credits: Getty

സ്മൂത്തി

സ്മൂത്തികളിലും സ്ട്രോബെറി ചേർത്ത് കഴിക്കാവുന്നതാണ്. ബ്രേക്ക്ഫാസ്റ്റുകളിൽ സ്ട്രോബെറി ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്.
 

Image credits: Freepik

പാൻ കേക്ക്, പുഡ്ഡിം​ഗ്

മറ്റൊന്ന് പാൻ കേക്ക്, പുഡ്ഡിം​ഗ് എന്നിവയിലും സ്ട്രോബെറി ചേർക്കുന്നത് നല്ലതാണ്.

Image credits: Freepik

മിൽക്ക് ഷേക്കുകൾ

സ്മൂത്തികൾ, രുചികരമായ മിൽക്ക് ഷേക്കുകൾ, കോക്ടെയിലുകൾ എന്നിവയുൾപ്പെടെ നിരവധി പാനീയങ്ങളിൽ സ്ട്രോബെറി ഉപയോഗിക്കാം.
 

Image credits: Freepik

സ്ട്രോബെറി

സ്ട്രോബെറിക്കും ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്.   കൂടാതെ ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതുമാണ് ഇവ. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുമെന്ന പേടി വേണ്ട.

Image credits: Getty

ദിവസവും തെെര് കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

മഞ്ഞൾ ചേർത്ത് കാപ്പി കുടിക്കുന്നത് പതിവാക്കൂ, കാരണം

അവാക്കാഡോയ്ക്ക് ഇത്രയും ​ഗുണങ്ങളോ! ഈ രോ​ഗങ്ങളെ അകറ്റി നിർത്തും

ചപ്പാത്തി സോഫ്റ്റാകാൻ മാവ് കുഴയ്ക്കുമ്പോൾ ഇവ ചേർത്താൽ മതി