Food
ഒരു ദിവസം എത്ര മുട്ടയുടെ വെള്ള കഴിക്കാം?
പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് മുട്ട. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തുന്ന ഭക്ഷണമാണ് മുട്ട.
മുട്ടയുടെ വെള്ള തീർച്ചയായും ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. അവയിൽ കലോറിയും കൊഴുപ്പും കൊളസ്ട്രോളും കുറവാണ്.
ദിവസവും രണ്ട് മുട്ടയുടെ വെള്ള കഴിക്കുന്നത് ആരോഗ്യകരമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.
മുട്ടയിലെ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
മുട്ടയുടെ വെള്ള ശരീരത്തിന് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.
ഒരു മുട്ടയുടെ വെള്ളയിൽ 17 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട മില്‍ക്കുകള്‍
വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കുടിക്കേണ്ട പാനീയങ്ങള്‍
ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ശീലമാക്കൂ, കാരണം
കുരുമുളക് ഭക്ഷണത്തിൽ ചേർത്താലുള്ള ഏഴ് ഗുണങ്ങൾ