Food
വയറ്റിലെ ഗ്യാസ് പെട്ടെന്ന് മാറാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ചെറുചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങാ നീര് ചേര്‍ത്ത് കുടിക്കുന്നത് വയറ്റിലെ ഗ്യാസ് പെട്ടെന്ന് മാറാന്‍ സഹായിക്കും.
ജീരക ചായയ്ക്ക് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ ഗ്യാസ് പോലെയുള്ള ദഹന പ്രശ്നങ്ങളെ അകറ്റാനുമുള്ള കഴിവുണ്ട്.
ഇഞ്ചിക്കും ദഹന പ്രശ്നങ്ങള്‍ അകറ്റാനുള്ള കഴിവുണ്ട്. അതിനാല്‍ ഇഞ്ചി ചായ കുടിക്കുന്നതും വയറ്റിലെ ഗ്യാസ് പെട്ടെന്ന് മാറാന്‍ സഹായിക്കും.
ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിങ്ങനെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ അയമോദക വെള്ളം കുടിക്കാം.
ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്നതില്‍ നിന്ന് ആശ്വാസം കണ്ടെത്താൻ പുതിനച്ചായ കുടിക്കാം.
ഗ്യാസ്, വയറിളക്കം എന്നിവയുൾപ്പെടെയുള്ള ദഹനപ്രശ്നങ്ങളെ ചെറുക്കാൻ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കാം.
വയറ്റില്‍ നിന്നും ഗ്യാസ് നീക്കം ചെയ്യാനും ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാനും മോര് കുടിക്കുന്നതും നല്ലതാണ്.
രാവിലെ വെറും വയറ്റിലും രാത്രിയും ജീരക വെള്ളം കുടിക്കൂ; ഗുണങ്ങളറിയാം
ഉച്ചഭക്ഷണത്തിന് മുമ്പ് കാണുന്ന ഈ സൂചനകള്‍ പ്രമേഹത്തിന്‍റെയാകാം
മുരിങ്ങയില പൊടിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ
രോഗപ്രതിരോധശേഷി കൂട്ടാന്‍ ഉറപ്പായും കഴിക്കേണ്ട ഭക്ഷണങ്ങള്‍