Food

എച്ച്എംപിവി വെെറസ്

പ്രതിരോധശേഷി കൂട്ടുന്നത് എച്ച്എംപിവി വെെറസ് പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതായി ആരോ​​ഗ്യ വിദഗ്ധർ പറയുന്നു. 

Image credits: Getty

പനി, ചുമ, ജലദോഷം

പ്രതിരോ​ധശേഷി വർദ്ധിപ്പിക്കുന്നത് ഇടവിട്ട് വരുന്ന പനി, ചുമ, ജലദോഷം എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു.

Image credits: Getty

സൂപ്പുകൾ

പ്രതിരോ​ധശേഷി കൂട്ടുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന സൂപ്പുകളെ കുറിച്ചാണ് ഇനി പറയുന്നത്.
 

Image credits: Freepik

തക്കാളി സൂപ്പ്

ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ തക്കാളി കൊണ്ടുള്ള സൂപ്പ് പ്രതിരോധശേഷി കൂട്ടുന്നു

Image credits: Freepik

വെജിറ്റബിൾ സൂപ്പ്

ക്യാരറ്റ്, കോളിഫ്ളർ, ബ്രൊക്കോളിയും മറ്റ് പച്ചക്കറികളും ചേർത്ത് തയ്യാറാക്കുന്ന വെജിറ്റബിൾ സൂപ്പ് പ്രതിരോധശേഷി കൂട്ടാൻ മികച്ചതാണ്.

 


 

Image credits: Getty

ചിക്കൻ സൂപ്പ്

 പ്രോട്ടീൻ അടങ്ങിയ ചിക്കൻ കൊണ്ടുള്ള സൂപ്പ് ഏറെ ആരോ​ഗ്യകരമവും രുചികരമാണ്. സീസണൽ രോ​ഗങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു.
 

Image credits: Image: Youtube Video still

കൂൺ സൂപ്പ്

വിറ്റാമിൻ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ സൂപ്പ സൂപ്പ് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായകമാണ്. 

Image credits: Freepik

ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഒഴിവാക്കേണ്ട പാനീയങ്ങള്‍

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാത്രി കഴിക്കേണ്ട ഭക്ഷണങ്ങള്‍

യൂറിക് ആസിഡ് കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ