Food

വാനില ഐസ്ക്രീം

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് വാനില ഐസ്ക്രീം. ഇനി മുതൽ വീട്ടിൽ തയ്യാറാക്കാം രുചികരമായ വാനില ഐസ്ക്രീം.
 

Image credits: Getty

വേണ്ട ചേരുവകൾ

പാൽ        1  കപ്പ്

Image credits: Getty

കോൺഫ്ളോർ

കോൺഫ്ളോർ       3 സ്പൂൺ

Image credits: Getty

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ       രണ്ട് മുട്ടയുടേത്
 

Image credits: Getty

പഞ്ചസാര

പഞ്ചസാര പൊടിച്ചത്    ആവശ്യത്തിന്

Image credits: Getty

ക്രീം

ക്രീം       മുക്കാൽ കപ്പ്

Image credits: Getty

തയ്യാറാക്കുന്ന വിധം

പാൽ, കോൺഫ്ളോർ, മുട്ടയുടെ മഞ്ഞ, പഞ്ചസാര പൊടിച്ചത് എന്നിവ യോജിപ്പിച്ചു വയ്ക്കുക.

Image credits: Getty

സ്റ്റെപ്പ് 2

ശേഷം പാൽ ചൂടാക്കാൻ ​ഗ്യാസിൽ വയ്ക്കുക.

Image credits: Getty

സ്റ്റെപ്പ് 3

നന്നായി ചൂടാകുമ്പോൾ യോജിപ്പിച്ച് വച്ചിരിക്കുന്ന ചേരുവ ചേർത്ത് അഞ്ച് മിനുട്ട് തുടരെയിളക്കുക.

Image credits: Getty

സ്റ്റെപ്പ് 4

മിശ്രിതം നന്നായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങിയ ശേഷം വാനില എസ്സെൻസ് ചേർത്ത് തണുക്കാൻ വയ്ക്കുക.

Image credits: Getty

സ്റ്റെപ്പ് 5

മറ്റൊരു ബൗളിൽ മുട്ടയുടെ വെള്ള നന്നായി അടിച്ചു കട്ടിയാകുമ്പോൾ ചൂടാറിയ മുട്ട-പാൽ മിശ്രിതത്തിൽ ചേർക്കുക.

Image credits: Getty

സ്റ്റെപ്പ് 6

ശേഷം ക്രീം നന്നായി  അടിച്ചതും ഈ കൂട്ടിൽ ചേർത്തിളക്കി ഫ്രീസറിൽ സെറ്റാകാൻ വയ്ക്കുക. 

Image credits: Getty

സ്റ്റെപ്പ് 3

പകുതി സെറ്റായി വരുമ്പോൾ വീണ്ടും പുറത്തെടുത്ത് നന്നായി അടിച്ച ശേഷം വീണ്ടും ഫ്രീസറിൽ വയ്ക്കുക. ശേഷം കഴിക്കുക.
        
        
 

Image credits: Getty

ജാതിക്കയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

വയറു കുറയ്ക്കാന്‍ ചോറ് ഒഴിവാക്കൂ, പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പതിവാക്കേണ്ട ഭക്ഷണങ്ങള്‍