Food
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഫൈബറും വിറ്റാമിനുകളും അടങ്ങിയ ബദാം കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
നാരുകള്‍ അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഫൈബറും പ്രോട്ടീനും ധാതുക്കളും അടങ്ങിയ ഇവയും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഫൈബറും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയവയിലെ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവയും കൊളസ്ട്രോളിനെ കുറയ്ക്കാനും ഗുണം ചെയ്യും.
ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കറുവപ്പട്ടയും കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പനീർ കൊണ്ടുള്ള ആറ് വ്യത്യസ്ത വിഭവങ്ങൾ
ചെമ്പ് കുപ്പികളില്‍ വെള്ളം കുടിക്കുന്നതിന്‍റെ ഗുണങ്ങള്‍
തലമുടി വളരാന്‍ കഴിക്കേണ്ട നട്സും സീഡ്സും