Food

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന അടുക്കളയിലുള്ള ചേരുവകള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അടുക്കളയിലുള്ള ചില ചേരുവകളെ പരിചയപ്പെടാം. 

Image credits: Getty

മഞ്ഞള്‍

മഞ്ഞളിലെ കുര്‍കുമിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

ഉലുവ

ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty

കറുവപ്പട്ട

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താന്‍ കറുവപ്പട്ടയും സഹായിക്കും. 

Image credits: Getty

ഇഞ്ചി

ഇഞ്ചിയിലെ ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങള്‍ പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. 
 

Image credits: Getty

മാവില

മാവില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും  പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. 

Image credits: Getty

വേപ്പില

പ്രമേഹത്തെ നിയന്ത്രിക്കാനും പഞ്ചസാരയുടെ ആസക്തി കുറയ്ക്കാനും വേപ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
 

Image credits: Getty

തുളസി

ഫൈബര്‍ ധാരാളം അടങ്ങിയ തുളസി പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty

യൂറിക് ആസിഡിന്‍റെ അളവ് കൂട്ടുന്ന ഭക്ഷണങ്ങൾ

ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ വെറുംവയറ്റില്‍ കഴിക്കേണ്ടവ

തലമുടി വളരാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍