Food

തുളസി

ആന്‍റി ഓക്സിഡന്‍റുകളും മഗ്നീഷ്യവും അടങ്ങിയ തുളസി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ഫ്ലക്സ് സീഡ്

ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും അടങ്ങിയ  ഫ്ലക്സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

വെളുത്തുള്ളി

ആന്‍റി ബയോട്ടിക്, ആന്‍റി ഫംഗല്‍ ഗുണങ്ങളുള്ള വെളുത്തുള്ളി ശരീരത്തില്‍ നൈട്രിക് ഓക്സൈഡിന്‍റെ ഉത്പാദനം കൂട്ടും.  രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യും. 

Image credits: Getty

വാള്‍നട്സ്

സിങ്ക്, കാത്സ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ബിപി കുറയ്ക്കാന്‍ ഗുണം ചെയ്യും. 

Image credits: Getty

വാഴപ്പഴം

പൊട്ടാസ്യം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് സോഡിയത്തിന്‍റെ അളവിനെ നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. 
 

Image credits: Getty

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും. 

Image credits: Getty

ഓട്മീല്‍

ഫൈബറും മറ്റും അടങ്ങിയ ഇവ കഴിക്കുന്നതും ബിപി കുറയ്ക്കാന്‍ ഗുണം ചെയ്യും.  

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട അഞ്ച് പഴങ്ങള്‍

മുട്ട കഴിച്ചാല്‍ കൊളസ്ട്രോൾ കൂടുമോ?

കുടലിന്‍റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

അകാലനര തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍