Food

റാഗി

അരിയ്ക്ക് പകരക്കാരനായി റാഗി ഉപയോഗിക്കാം. ഫൈബര്‍, കാത്സ്യം, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയവ ഇവയിലുണ്ട്. അതിനാല്‍ വയറു കുറയ്ക്കാന്‍ ഇവ സഹായിക്കും. 

Image credits: Getty

നുറുക്ക് ഗോതമ്പ്

ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കുന്നതാണ് നുറുക്ക് ഗോതമ്പ്.

Image credits: Getty

ബ്രൌണ്‍ റൈസ്

ഫൈബര്‍ ധാരാളം അടങ്ങിയ ചുവന്ന അരി വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

Image credits: Getty

ബാര്‍ലി

ഫൈബര്‍ അടങ്ങിയ ബാര്‍ലി കഴിക്കുന്നതും വിശപ്പ് പെട്ടെന്ന് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
 

Image credits: Getty

ഓട്സ്

ഫൈബര്‍ അടങ്ങിയതിനാല്‍ ഉച്ചയ്ക്ക് ഓട്സ് കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും 
 

Image credits: Getty

ചപ്പാത്തി

ചോറിന് പകരം ഉച്ചയ്ക്ക് ചപ്പാത്തി കഴിക്കുന്നത് വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

Image credits: Getty

കോളിഫ്ലവര്‍ റൈസ്

കലോറിയും കാര്‍ബോയും കുറഞ്ഞ കോളിഫ്ലവര്‍ റൈസും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  കഴിക്കാം.

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 
 

Image credits: Getty

ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പതിവാക്കേണ്ട ഭക്ഷണങ്ങള്‍

കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

പനീർ കൊണ്ടുള്ള ആറ് വ്യത്യസ്ത വിഭവങ്ങൾ

ചെമ്പ് കുപ്പികളില്‍ വെള്ളം കുടിക്കുന്നതിന്‍റെ ഗുണങ്ങള്‍