Food
ഫോളേറ്റിന്‍റെ നല്ലൊരു ഉറവിടമാണ് ചീര പോലെയുള്ള ഇലക്കറികള്‍. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വിവിധ ഇനം ബീന്‍സുകളില്‍ പ്രോട്ടീനും ഫൈബറും ഒപ്പം ഫോളേറ്റും അടങ്ങിയിട്ടുണ്ട്.
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്.
ഫോളേറ്റിന്‍റെ നല്ലൊരു ഉറവിടമാണ് അവക്കാഡോ. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ബ്രൊക്കോളിയിലും ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വിറ്റാമിന്‍ സി അടങ്ങിയ പപ്പായയില്‍ ഫോളേറ്റും അടങ്ങിയിട്ടുണ്ട്.
ഫോളേറ്റ്, വിറ്റാമിന്‍ ബി12 മാത്രമല്ല ഒമേഗ 3 ഫാറ്റി ആസിഡും സാല്‍മണ്‍ ഫിഷില്‍ അടങ്ങിയിരിക്കുന്നു.
ഗ്രാമ്പു കഴിക്കുന്നത് ശീലമാക്കൂ ; ഗുണങ്ങൾ പലതാണ്
വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ എട്ട് ഗുണങ്ങള്‍...
ആരോഗ്യകരമായ ജീവിതത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
ശ്രദ്ധിക്കുക; പാലിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്...