മഞ്ഞള്‍ ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Image credits: Getty
സന്ധിവാതം
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ആര്‍ത്രൈറ്റിസ് മൂലമുള്ള ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
ദഹനം
രാവിലെ മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ദഹനക്കേട്, നെഞ്ചെരിച്ചില്‍, ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സഹായിക്കും.
Image credits: Getty
പ്രതിരോധശേഷി
ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുള്ള മഞ്ഞള്‍ വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
Image credits: Getty
ഓര്‍മ്മശക്തി കൂട്ടാന്‍
ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും മഞ്ഞള്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്.
Image credits: Getty
ഹൃദയാരോഗ്യം
ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും മഞ്ഞളിലെ കുർക്കുമിൻ സഹായിക്കുന്നു. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
Image credits: Getty
വണ്ണം കുറയ്ക്കാന്‍
വണ്ണം കുറയ്ക്കാനും മഞ്ഞൾ ഫലപ്രദമാണ്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്.
Image credits: Getty
ചര്‍മ്മം
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.