Food
ഫൈബര്‍ ധാരാളം അടങ്ങിയ പിയര്‍ പഴം പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.
ഒരു ദിവസം ആവശ്യമായ നാരുകളുടെ 24 ശതമാനം ഇടത്തരം വലുപ്പമുള്ള ഒരു പിയർ കഴിച്ചാൽ ലഭിക്കും.
ഫൈബറും പൊട്ടാസ്യവും അടങ്ങിയ പിയര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഗ്ലൈസെമിക് സൂചിക കുറഞ്ഞ പഴമായ പിയര്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പിയർ പഴം കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
കലോറി വളരെ കുറഞ്ഞ പഴമാണ് പിയര്‍.
ഫൈബര്‍ ധാരാളം അടങ്ങിയ പിയർ പഴം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണ്.
പ്രമേഹത്തെ നിയന്ത്രിക്കാന്‍ പതിവായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...
മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ ഗുണങ്ങൾ
രാവിലെ പഴങ്ങള്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍...
വെറുതെ കളയേണ്ട, അറിയാം കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങള്‍...