Food

പച്ചക്കറികളുടെ സാന്നിധ്യം

പച്ചക്കറികളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞതാണ് ഓണസദ്യ. അതിനാല്‍ വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണിത്. 

Image credits: others

ഫൈബര്‍

അവിയല്‍, സാമ്പാര്‍ എന്നിവയിലൊക്കെ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.  ഇവ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകാക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. 
 

Image credits: others

പ്രോട്ടീന്‍

ഓണസദ്യയില്‍ നിന്നും ആവശ്യത്തിന് പ്രോട്ടീനും ലഭിക്കും. മോര്, രസം, പുളിശ്ശേരി എന്നിവയിലൊക്കെ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

ഒമേഗ 3 ഫാറ്റി ആസിഡ്

നെയ്യില്‍  ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റമിന്‍ 'എ', ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 
 

Image credits: others

വിറ്റാമിന്‍ സി

സദ്യയില്‍ നിന്ന് ആവശ്യത്തിന് വിറ്റാമിന്‍ സിയും ലഭിക്കും. നാരങ്ങ, മാങ്ങ എന്നിവ കൊണ്ട് തയ്യാറാക്കിയ അച്ചാര്‍ വിറ്റാമിന്‍ സിയുടെ നല്ലൊരു ഉറവിടമാണ്. 
 

Image credits: others

ഇരുമ്പ്

ശര്‍ക്കര കൊണ്ട് തയ്യാറാക്കുന്ന പായസത്തില്‍ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ധൈര്യമായി പായസവും കുടിക്കാം.  

Image credits: Getty

ദഹനം

ദഹന പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് സദ്യയിലെ ഇഞ്ചിക്കറി. ഇഞ്ചിയിലുള്ള ബയോആക്ടീവ് സംയുക്തമായ ജിഞ്ചറോള്‍ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

Onam 2023 : സദ്യ സ്പെഷ്യൽ ഓലൻ ; ഈസി റെസിപ്പി

Onam 2023 : ഓണം സ്പെഷ്യൽ ശർക്കര വരട്ടി ; വീട്ടിൽ തന്നെ തയ്യാറാക്കാം

Onam 2023 : ഓണത്തിന് ഈന്തപ്പഴം പായസം ഇതുപോലെ ഉണ്ടാക്കി നോക്കൂ

പതിവായി രാവിലെ ഓറഞ്ച് ജ്യൂസ് കുടിക്കാം; അറിയാം ഗുണങ്ങള്‍...