Food
കറികൾക്ക് രുചിയും മണവും കൂട്ടാൻ മാത്രമല്ല ധാരാളം ആരോഗ്യഗുണങ്ങൾ സുഗന്ധവ്യഞ്ജനമായ ജാതിക്കയ്ക്കുണ്ട്.
ജാതിക്കയുടെ പുറന്തോട്, ജാതിപത്രി, ജാതിക്കക്കുരു ഇതിനെല്ലാം ഔഷധ ഗുണങ്ങളും ആരോഗ്യഗുണങ്ങളും ഉണ്ട്.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ജാതിക്ക സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.
ഒരു ഗ്ലാസ് ചൂടുപാലിൽ ഒരു നുള്ള് ജാതിക്കാ പൊടി ചേർത്ത് കുടിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കും.
സ്ട്രെസ് കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും ജാതിക്ക സഹായിക്കും.
നാരുകൾ അടങ്ങിയതിനാൽ ജാതിക്ക ദഹനപ്രശ്നങ്ങൾക്ക് പരിഹാരമേകും.
ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ജാതിക്ക വായയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വായിലെ അണുബാധയ്ക്ക് പരിഹാരമേകാൻ ജാതിക്കയ്ക്ക് കഴിയും.
വിഷാദലക്ഷണങ്ങളെ അകറ്റാൻ ജാതിയ്ക്ക സഹായിക്കുന്നു. സെറോടോണിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കൂട്ടുക വഴിയാണിത്.
ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
വയറു കുറയ്ക്കാന്‍ ചോറ് ഒഴിവാക്കൂ, പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പതിവാക്കേണ്ട ഭക്ഷണങ്ങള്‍
കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍