Food

മുരിങ്ങയില പൊടി

മുരിങ്ങയില പൊടിയുടെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ ​ഗുണങ്ങൾ

Image credits: Getty

മുരിങ്ങയില

മുരിങ്ങയിലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. മുരിങ്ങയിലയായി മാത്രമല്ല പൊടിയായിട്ട് കഴിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു. 

Image credits: Getty

മുരിങ്ങയില പൊടി

മുരിങ്ങയില പൊടി തലയിൽ തേച്ച് പിടിപ്പിക്കുന്നത് മുടി പൊട്ടുന്നത് തടയാൻ സഹായിക്കുന്നു. സിങ്ക് ഉൾപ്പെടെയുള്ള പോഷകങ്ങൾ മുരിങ്ങയ്ക്ക് പൊടിയിൽ അടങ്ങിയിരിക്കുന്നു.  

Image credits: Getty

വരകളും ചുളിവുകളും കുറയ്ക്കും

മുരിങ്ങയില പൊടി ചർമ്മത്തെ സംരക്ഷിക്കാനും നേർത്ത വരകളും ചുളിവുകളും കുറയ്ക്കാനും സഹായിക്കും.

Image credits: Getty

മുരിങ്ങയില

മുരിങ്ങപ്പൊടിയിൽ നാരുകൾ കൂടുതലാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

ദഹന പ്രശ്നങ്ങൾ തടയും

മുരിങ്ങയില പൊടിയിട്ട വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. 

Image credits: Getty

കൊളസ്ട്രോൾ

മുരിങ്ങയില പൊടി എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

Image credits: Getty

രോഗപ്രതിരോധശേഷി കൂട്ടാന്‍ ഉറപ്പായും കഴിക്കേണ്ട ഭക്ഷണങ്ങള്‍

മദ്യപാനം മാത്രമല്ല, ഈ ശീലങ്ങളും കരളിന് പണി തരും

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നട്സുകള്‍

ഫാറ്റി ലിവർ മാറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ