Food

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പൊട്ടാസ്യം ധാരാളം അടങ്ങിയ ഞാവല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
 

Image credits: others

പ്രമേഹം

ഫൈബര്‍ ധാരാളം അടങ്ങിയ ഞാവല്‍ പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. 
 

Image credits: others

വിളര്‍ച്ച

അയേണ്‍ ധാരാളം അടങ്ങിയ ഞാവല്‍ പതിവായി കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂടാനും അതുവഴി വിളര്‍ച്ചയെ തടയാനും സഹായിക്കും. 
 

Image credits: others

പ്രതിരോധശേഷി കൂട്ടാന്‍

വിറ്റാമിന്‍ സി അടങ്ങിയ ഞാവല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 
 

Image credits: others

ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ  ഞാവല്‍ കഴിക്കുന്നത് ദഹന പ്രശ്നങ്ങളെ തടയാനും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

Image credits: others

പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഉറപ്പായും കഴിക്കേണ്ട ഭക്ഷണങ്ങള്‍...

ആർത്തവ ദിവസങ്ങളിൽ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...

'സ്കിൻ' ഭംഗിയാക്കാൻ നിങ്ങള്‍ കഴിക്കേണ്ട അഞ്ച് തരം ഭക്ഷണങ്ങള്‍...

പച്ചക്കറികള്‍ കൊണ്ട് വിഭവങ്ങളുണ്ടാക്കുമ്പോള്‍ പരീക്ഷിക്കാം ഈ 'ടിപ്സ്'