Food
അറിയാം ലെമണ്‍ ടീയുടെ ആരോഗ്യ ഗുണങ്ങള്‍:
നാരങ്ങയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതിനാല്‍ നാരങ്ങ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
അസിഡിറ്റിയെ അകറ്റാനും ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ലെമണ്‍ ടീ സഹായിക്കും.
നിര്‍ജ്ജലീകരണത്തെ തടയാനും ലെമണ്‍ ടീ കുടിക്കുന്നത് നല്ലതാണ്.
ചര്‍മ്മം ആരോഗ്യമുള്ളതാക്കാനും ചര്‍മ്മം തിളങ്ങാനും ലെമണ്‍ ടീ സഹായിക്കും.
വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആദ്യം വെള്ളം തിളപ്പിച്ചതിന് ശേഷം തേയിലപ്പൊടിയിടാം. ശേഷം ഇതിലേയ്ക്ക് ചെറുനാരങ്ങാനീര് ചേര്‍ക്കാം. ഇനി ഇതിലേയ്ക്ക് ശര്‍ക്കരയോ, തേനോ ചേര്‍ത്ത് കുടിക്കാം.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
കൊളസ്‌ട്രോൾ കുറയ്ക്കാൻ ബദാം സഹായിക്കുമോ?
രാവിലെ ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കൂ, ഗുണങ്ങള്‍ അറിയാം
പാല്‍ കുടിക്കാന്‍ ഇഷ്ടമല്ലേ? പാലിന് പകരം കുടിക്കാം ഈ പാനീയങ്ങള്‍
അറിയാം മീനെണ്ണയുടെ ഗുണങ്ങള്‍