Food

നെയ്യ് ചേർത്ത കാപ്പി

നെയ്യ് ചേർത്ത കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, ​കാരണം 

Image credits: Getty

കാപ്പി

കാപ്പി നമ്മൾ എല്ലാവരും കുടിക്കാറുണ്ട്. എന്നാൽ നെയ്യ് ചേർത്ത കാപ്പി നിങ്ങൾ കുടിച്ചിട്ടുണ്ടോ?. 

Image credits: Instagram

കാപ്പിയും നെയ്യും

കാപ്പിയും നെയ്യും ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നിറഞ്ഞതാണ്. നെയ്യ് ചേർത്ത കാപ്പി കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല ശരീരത്തിന് കൂടുതൽ ഊർജം നൽകുക ചെയ്യും. 

Image credits: social media

ദഹനം എളുപ്പമാക്കും

കാപ്പിയിൽ നെയ്യ് കലർത്തി കുടിക്കുന്നത് പല ഗുണങ്ങളും നൽകും. നെയ്യിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുക ചെയ്യും.

Image credits: social media

ശരീരഭാരം കുറയ്ക്കും

നെയ്യ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. കാപ്പിയിൽ നെയ്യ് ചേർക്കുന്നത്    ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.

Image credits: social media

കാപ്പിയും നെയ്യും

നെയ്യിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ദഹനവ്യവസ്ഥയെ എളുപ്പമാക്കും. നെയ്യിലെ ഫാറ്റി ആസിഡുകൾ ദഹനനാളത്തിന്റെ മികച്ച ആരോഗ്യത്തിനും സഹായകമാണ്. 

Image credits: Getty

തലച്ചോറിനെ സംരക്ഷിക്കും

കാപ്പിയിൽ നെയ്യ് ചേർക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തിനും ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു.

Image credits: Social media

അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഈ കേക്കുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക, ക്യാൻസർ സാധ്യത കൂടാം

മുട്ടയോടൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

പ്രമേഹ രോഗികള്‍ക്ക് ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍