Food

പ്രമേഹം

ഫൈബര്‍ അടങ്ങിയ ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ  സഹായിക്കും. 

Image credits: Getty

കൊളസ്ട്രോള്‍

ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉലുവ  ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
 

Image credits: Getty

ദഹനം

ഫൈബര്‍ അടങ്ങിയ ഉലുവ മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 
 

Image credits: Getty

രോഗ പ്രതിരോധശേഷി

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. 
 

Image credits: Getty

എല്ലുകളുടെ ആരോഗ്യം

കാത്സ്യവും മഗ്നീഷ്യവും  അടങ്ങിയ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 
 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

കലോറി കുറഞ്ഞതും ഫൈബര്‍  അടങ്ങിയതുമായ ഉലുവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും

Image credits: Getty

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ ഉലുവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 
 

Image credits: Getty

തലമുടി

പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയ ഉലുവ തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. 
 

Image credits: Getty
Find Next One