Food
പോഷകങ്ങളാല്‍ സമ്പന്നമാണ് മുളപ്പിച്ച പയര്‍ സലാഡ്. ഇത് ആകെ ആരോഗ്യം മെച്ചപ്പെടുത്താൻ പലവിധത്തില്‍ സഹായിക്കും
ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ മുളപ്പിച്ച പയര്‍ സലാഡ് ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കമേകും
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഏറ്റവും അനുയോജ്യമായൊരു ഭക്ഷണമാണിത്. ഇതിലുള്ള പ്രോട്ടീനും ഫൈബറുമെല്ലാമാണ് പ്രയോജനപ്പെടുക
വൈറ്റമിൻ -സി കാര്യമായി അടങ്ങിയിട്ടുള്ളതിനാല്‍ മുളപ്പിച്ച പയര്‍ സലാഡ് രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു
ബി- വൈറ്റമിനുകള്‍ ഏറെ അടങ്ങിയിട്ടുള്ളതിനാല്‍ മുളപ്പിച്ച പയര്‍ സലാഡ് നമുക്ക് ഉന്മേഷം പകരാനും സഹായകമാണ്
പൊട്ടാസ്യം, ഒമേഗ - 3 ഫാറ്റി ആസിഡ്സ് എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്
ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ആന്‍റി-ഓക്സിഡന്‍റുകളുമെല്ലാം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണകരമാകുന്നു
ലെറ്റൂസിന് ഇത്രയും ഗുണങ്ങളോ? ഇനി മറക്കാതെ കഴിക്കണേ...
മഗ്നീഷ്യത്തിന്‍റെ കുറവ് പരിഹരിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...
ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട ഏഴ് ഭക്ഷണങ്ങള്‍...
ദിവസവും ക്യാരറ്റ് കഴിച്ചാലുള്ള ഗുണങ്ങള്‍...