Food

രാവിലെ വെറുംവയറ്റില്‍ നെല്ലിക്ക കഴിക്കൂ, ഗുണങ്ങളേറെ

ഒരു നെല്ലിക്ക വീതം പതിവായി രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്. 

Image credits: Getty

പോഷകങ്ങൾ

കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, ഫൈബര്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ നെല്ലിക്കയിലുണ്ട്.

Image credits: Getty

രോഗപ്രതിരോധശേഷി

വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ള നെല്ലിക്ക രോഗപ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. 

Image credits: Getty

ദഹനം

ദഹനം മെച്ചപ്പെടുത്താന്‍ നെല്ലിക്ക സഹായിക്കുന്നു. മലബന്ധം, ദഹനപ്രശ്നങ്ങള്‍ എന്നിവ തടയുന്നു.

Image credits: Getty

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകളും വൈറ്റമിന്‍ സിയും അടങ്ങിയ നെല്ലിക്ക കൊളാജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നു. 

Image credits: Getty

മുടിവളര്‍ച്ച

സ്ഥിരമായി നെല്ലിക്ക കഴിക്കുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അകാലനര തടയും. മുടി വളരാന്‍ സഹായിക്കും.

Image credits: Getty

ഹൃദയം

ചീത്ത കൊളസ്ട്രോള്‍ കുറച്ച് നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കും. ഹൃദ്രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

Image credits: Getty

ശരീരഭാരം കുറയ്ക്കാൻ

മെറ്റബോളിസം മെച്ചപ്പെടുത്തുന്ന നെല്ലിക്ക ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

Image credits: Getty

ബ്ലഡ് ഷുഗര്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.

Image credits: Getty

ശ്രദ്ധിക്കുക...

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

അമിതമായി വേവിച്ചാല്‍ ക്യാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ

പ്രമേഹബാധിതര്‍ക്ക് കഴിക്കാം ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങള്‍

രാവിലെ കുതിർത്ത വാള്‍നട്സ് കഴിക്കൂ; അറിയാം ഗുണങ്ങള്‍

ദിവസവും ഒരു ആപ്പിൾ കഴിച്ചോളൂ, ഈ രോ​ഗങ്ങളെ തടയാം