Food

ദഹനം

ദഹന പ്രശ്നമുള്ളവര്‍ക്ക് പറ്റിയ ഒരു പാനീയമാണ് ജീരക വെള്ളം. രാവിലെ വെറും വയറ്റിൽ ജീരകവെളളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

Image credits: others

വണ്ണം കുറയ്ക്കാന്‍

ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു. ജീരക വെള്ളത്തില്‍ കലോറിയും കുറവാണ്.

Image credits: Getty

രോഗപ്രതിരോധശേഷി

ദിവസവും രാവിലെ വെറും വയറ്റില്‍ ജീരകവെള്ളം ശീലമാക്കുന്നത് ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 
 

Image credits: Getty

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളം സഹായിക്കും. 

Image credits: Getty

അസിഡിറ്റി

ദിവസവും രാവിലെ വെറും വയറ്റില്‍ ജീരകവെള്ളം കുടിക്കുന്നത് അസിഡിറ്റി ഒഴിവാക്കാനും സഹായിക്കും. 
 

Image credits: Getty

ഹൃദയാരോഗ്യം

കൊളസ്ട്രോളിനെ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും രാവിലെ വെറും വയറ്റില്‍ ജീരകവെള്ളം കുടിക്കാം. 
 

Image credits: Getty

വിളര്‍ച്ച

ഇരുമ്പിന്‍റെ കുറവ് മൂലമുള്ള വിളര്‍ച്ചയെ തടയാനും ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്. 

Image credits: Getty

ചര്‍മ്മ സംരക്ഷണം

ജീരകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്‍റെ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്. 
 

Image credits: Getty

തളർച്ചയും ക്ഷീണവും പതിവാണോ ; ഈ ഹെൽത്തി ജ്യൂസ് കുടിക്കൂ

പതിവായി പപ്പായ കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

ദിവസം മുഴുവന്‍ ഊര്‍ജ്ജം ലഭിക്കാന്‍ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

തലമുടി വളരാന്‍ കഴിക്കാം സിങ്ക് അടങ്ങിയ ഈ ഏഴ് ഭക്ഷണങ്ങള്‍...