Food
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി.
ബ്രൊക്കോളിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
ബ്രൊക്കോളിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
ആവിയിൽ വേവിച്ച ബ്രൊക്കോളി പതിവായി കഴിക്കുന്നത് ശരീരത്തിലെ മൊത്തം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.
ശരീരത്തിലെ കൊളസ്‌ട്രോൾ ലെവൽ കുറച്ച് ഹൃദയത്തിനും രക്തധമനികൾക്കും രോഗങ്ങൾ വരാനുള്ള സാധ്യത ബ്രൊക്കോളി കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു.
ശരീരത്തിലെ കൊളസ്‌ട്രോൾ ലെവൽ കുറച്ച് ഹൃദയത്തിനും രക്തധമനികൾക്കും രോഗങ്ങൾ വരാനുള്ള സാധ്യത ബ്രൊക്കോളി കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു.
ബ്രൊക്കോളിയിൽ കരോട്ടിനോയിഡുകൾ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തിമിരം, മാക്യുലർ ഡീജനറേഷൻ എന്നിവ തടയുന്നു.
പ്രമേഹമുള്ളവർ ബ്രൊക്കോളി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ രൂപീകരണത്തിന് സഹായിക്കുകയും കേടായ ടിഷ്യു നന്നാക്കാൻ സഹായിക്കുകയും ചെയ്യുന്നു.