Food
വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നെല്ലിക്ക സഹായിക്കുന്നു.
ദിവസവും നെല്ലിക്ക കഴിക്കുന്നത് സീസണൽ രോഗങ്ങളിൽ അകറ്റി നിർത്തുന്നു.
നെല്ലിക്ക പതിവായി കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യും.
നെല്ലിക്കയിലെ ആൻ്റിഓക്‌സിഡൻ്റുകൾ വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുകയും ആരോഗ്യകരവും തിളങ്ങുന്നതുമായ ചർമ്മത്തിനും സഹായിക്കുന്നു.
നെല്ലിക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.
മുടിയുടെ വേരുകൾ ശക്തിപ്പെടുത്താനും അകാലനര തടയാനും നെല്ലിക്ക സഹായകമാണ്.
നെല്ലിക്ക പതിവായി കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ഗുണം ചെയ്യും.
ചീരയേക്കാള്‍ അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍...
ഗുണങ്ങളിൽ കേമൻ ; മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
പ്രോട്ടീന്‍ അടങ്ങിയ എട്ട് പഴങ്ങള്‍...
മഞ്ഞള്‍ വെള്ളം പതിവാക്കൂ, അറിയാം ഈ ഗുണങ്ങള്‍...