Food

മാതളം

ധാരാളം പോഷക​​ഗുണങ്ങൾ അടങ്ങിയ പഴമാണ് മാതളം. പതിവായി മാതളം കഴിക്കുന്നത് കൊണ്ട് പല അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും അകറ്റാന്‍ സാധിക്കും.

Image credits: google

മാതളം

മൂത്രാശയത്തിലുണ്ടാകുന്ന കല്ലിനെ ചെറുക്കുന്നതിന് മാതളം സഹായകമാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

Image credits: google

കാൻസറിനെ തടയും

കാന്‍സറിനെ ചെറുക്കാനുള്ള കഴിവും മാതളത്തിനുണ്ട്. 
 

Image credits: google

കാൻസർ

പ്രോസ്റ്റേറ്റ്, സ്തനം, ശ്വാസകോശം, മലാശയം എന്നിങ്ങനെയുള്ള ഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകളെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 
 

Image credits: google

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ മാതളത്തിന് പ്രത്യേകം കഴിവുണ്ട്. മാതളത്തിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് ആണ് ഇതിന് സഹായകമാകുന്നത്. 

Image credits: google

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മാതളം പതിവായി കഴിക്കുന്നത് സഹായിക്കും. ഭാവിയില്‍ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ ചെറുക്കുന്നതിനും മാതളം ഏറെ സഹായകരമാണ്.  

Image credits: google

വിളർച്ച

ഹീമോ​ഗ്ലോബിന്റെ അളവ് കുറവുള്ളവർക്ക് മികച്ചൊരു പരിഹാരമാണ് മാതളം. വിളർച്ച തടയുന്നതിന് മാതളം വലിയ പങ്കാണ് വഹിക്കുന്നത്.
 

Image credits: google

കിവി ഇഷ്ടമല്ലെങ്കിലും കഴിക്കണേ; അറിയാം ഇതിന്‍റെ ഗുണങ്ങള്‍...

പാലിനേക്കാൾ കാത്സ്യം അടങ്ങിയ എട്ട് ഭക്ഷണങ്ങള്‍...

ബ്രൊക്കോളി കഴിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

മുളപ്പിച്ച പയര്‍ സലാഡ് പതിവാക്കൂ; ആരോഗ്യത്തില്‍ വരും ഈ മാറ്റങ്ങള്‍